26.6 C
Kollam
Wednesday 7th October, 2026 | 02:50:08 AM
Home News Kerala അമ്പലമേട് വഞ്ചനാക്കേസ്,ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധി ചോദ്യംചെയ്തുള്ള അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി തള്ളി

അമ്പലമേട് വഞ്ചനാക്കേസ്,ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധി ചോദ്യംചെയ്തുള്ള അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി തള്ളി

കൊച്ചി. തടി ഇടപാടുമായി ബന്ധപ്പെട്ട അമ്പലമേട് വഞ്ചനാക്കേസ്.ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധി ചോദ്യംചെയ്തുള്ള ഹർജി തള്ളി.അഗസ്റ്റിൻ സഹോദരങ്ങളുടെ വാദം തള്ളി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്

ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമില്ലെന്നായിരുന്നു പ്രതികളുടെ വാദം.ഈ വാദം കോടതി തള്ളി.കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ തന്നെ തുടരും

ഒന്നാംപ്രതി റോജി അഗസ്റ്റിൻ കോടതിയിൽ നേരിട്ട് ഹാജരാകണം. മറ്റു പ്രതികൾക്ക് ഓൺലൈനിൽ ഹാജരാകാം.ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്