26.6 C
Kollam
Wednesday 7th October, 2026 | 04:41:55 AM
Home News Breaking News ചുളുവിലൂടെയാണ് അധികാരത്തിൽ എത്തി,ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസ്സല്ല ലീഗ് മനസ്സ് എന്ന വെള്ളാപ്പള്ളി

ചുളുവിലൂടെയാണ് അധികാരത്തിൽ എത്തി,ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസ്സല്ല ലീഗ് മനസ്സ് എന്ന വെള്ളാപ്പള്ളി

ആലപ്പുഴ. എ എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടേശൻ.ഷംസീർ യഥാർത്ഥ ലീഗുകാരൻ കമ്മ്യൂണിസ്റ്റുകാരൻ അല്ല.ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസ്സല്ല ലീഗ് മനസ്സ് എന്ന വെള്ളാപ്പള്ളി.ഷംസീർ ചുളുവിലൂടെയാണ് അധികാരത്തിൽ എത്തിയത്.ഭരണകൂടത്തിലെ പുഴുക്കുത്തുകൾ ആണ് ഇടതുപക്ഷത്തെ തുടർഭരണത്തിൽ നിന്നും ഇറക്കിയത്

പി ശശിയായിരുന്നു പിണറായി വിജയൻറെ ഓഫീസിലെ പുഴുക്കുത്തൊന്നും വെള്ളാപ്പള്ളി.ഗണേഷ് കുമാർ പരനാറി എന്ന് വെള്ളാപ്പള്ളി. ഉമ്മൻചാണ്ടിയെ ഒറ്റുകൊടുത്താണ് ഗണേഷ് കുമാർ മന്ത്രി ആയത്