26.7 C
Kollam
Saturday 3rd October, 2026 | 08:52:45 AM
Home News Kerala വാൽപ്പാറ ഒന്നാം ഹെയർപിൻ വളവിന് സമീപം ടൂറിസ്‌റ്റ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു

വാൽപ്പാറ ഒന്നാം ഹെയർപിൻ വളവിന് സമീപം ടൂറിസ്‌റ്റ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു

Advertisement

വാൽപ്പാറ.തമിഴ്നാട് വാൽപ്പാറ ഒന്നാം ഹെയർപിൻ വളവിന് സമീപം ടൂറിസ്‌റ്റ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. 21 പേർക്ക് ഗുരുതര പരുക്ക്.മലമ്പാതയിലെ ഒന്നാം ഹെയർപിൻ വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് ടൂറിസ്റ്റ് വാൻ മറിയുകയായിരുന്നു

രാമനാഥപുരം പാമ്പൻ പ്രദേശത്തുനിന്ന് വാൽപ്പാറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം ആണ് അപകടത്തിൽ പെട്ടത്

വൈകിട്ട് 5.45 ഓടെ വാൻ വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചി ഭാഗത്തേക്ക് മടങ്ങുമ്പോൾ ആണ് അപകടം