26.7 C
Kollam
Saturday 3rd October, 2026 | 07:45:45 AM
Home News Kerala ലക്ഷദ്വീപിൽ പോലിസ് ഉദ്യോഗസ്ഥരെ കടലില്‍ കാണാതായിട്ട് 4 ദിവസം

ലക്ഷദ്വീപിൽ പോലിസ് ഉദ്യോഗസ്ഥരെ കടലില്‍ കാണാതായിട്ട് 4 ദിവസം

Advertisement

കവരത്തി.ലക്ഷദ്വീപിൽ പോലിസ് ഉദ്യോഗസ്ഥരെ കാണാതായിട്ട് 4 ദിവസം.തിരച്ചിലിൽ വീഴ്ചയുണ്ടെന്ന് ആക്ഷേപവുമായി കുടുംബം.കൂടുതൽ സാങ്കേതിക സഹായത്തോടെ തിരച്ചിൽ നടത്തണം എന്ന് ആവശ്യം.കടലിൽ പരിശോധനയ്ക്കിടെ ബോട്ട് അപകടത്തിൽപ്പെട്ടാണ് ഉദ്യോഗസ്ഥരെ കാണാതായത് 4 ദിവസം മുൻപ്

മൂന്ന് ഉദ്യോഗസ്ഥരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഒരാൾ നീന്തി രക്ഷപ്പെട്ടു, രണ്ട് പേരെ കാണാതായി.നബീൽ,ഹിദായത്തുള്ള എന്നിവരെയാണ് കാണാതായത്.മോശം കാലാവസ്ഥയാണ് അപകടത്തിന്റെ കാരണം

സുഹൈലി ദ്വീപിലെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് കാണാതായത്