30.1 C
Kollam
Wednesday 18th November, 2026 | 01:12:38 PM
Home News Kerala ഇന്ത്യ സഖ്യത്തിലെ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി

ഇന്ത്യ സഖ്യത്തിലെ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി

Advertisement

ഇന്ത്യ സഖ്യത്തിലെ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി. സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലും ക്ഷണമില്ല.

രാംലീല മൈതാനിയിലെ അവഗണനയ്ക്ക് പിന്നാലെ പുതിയ വിവാദം. തൃണമൂൽ കോൺഗ്രസ്, എൻസിപി, സമാജ്‌വാദി പാർട്ടി നേതാക്കൾ പങ്കെടുത്തു. ലീഗിന് പുറമെ ക്ഷണം ഇല്ലാതിരുന്നത് ഇടതുപക്ഷ പാർട്ടികൾക്ക്. അമരീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു

അവഗണനയിൽ അതൃപ്തി അറിയിക്കണമെന്ന് ഒരു വിഭാഗം. പ്രധാന ഘടകകക്ഷിയെ നിരന്തരം ഒഴിവാക്കുന്നതെന്തിനെന്ന് ചോദ്യം

LEAVE A REPLY

Please enter your comment!
Please enter your name here