മലപ്പുറം. ലീഗ് MLA മാർ വിദഗ്ധരുടെ സഹായം തേടണം ,മുസ്ലീം ലീഗ് യോഗം. വികസന പ്രവർത്തനങ്ങൾക്ക് വിദഗ്ധരുടെ സഹായം തേടി MLA മാർ മുന്നോട്ട് പോകണമെന്ന് ലീഗ് നേതൃത്വം. വികസന പ്രവർത്തനങ്ങൾക്ക്
കൃത്യമായ പ്ലാൻ വേണമെന്നും പാർട്ടി നിർദ്ദേശം. മണ്ഡലം തലത്തിൽ
പുതിയ പദ്ധതികൾ ആവിഷ്കരിക്കണം
പ്രത്യേക സർക്കാർ പ്രോജക്റ്റുകൾ മണ്ഡലങ്ങളിൽ നടപ്പിലാക്കണം. ധാരണയിലും ലക്ഷ്യത്തിലും മുന്നോട്ട് പോകണമെന്ന് സ്വാദിഖലി തങ്ങൾ. സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം
കൃത്യമായ ഇടവേളകളിൽ കൂടിയിരിക്കുമെന്നും അവലോകനം നടത്തുമെന്നും നേതൃത്വം




































