28.6 C
Kollam
Saturday 3rd October, 2026 | 06:24:44 PM
Home News Kerala ദേവസ്വം ബോര്‍ഡ് ഉള്ളൂര്‍ ഗ്രൂപ്പ് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്ക് കൊല്ലം ഗ്രൂപ്പിലേക്ക്സ്ഥലംമാറ്റം

ദേവസ്വം ബോര്‍ഡ് ഉള്ളൂര്‍ ഗ്രൂപ്പ് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്ക് കൊല്ലം ഗ്രൂപ്പിലേക്ക്സ്ഥലംമാറ്റം

Advertisement

തിരുവനന്തപുരം.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉള്ളൂര്‍ ഗ്രൂപ്പ് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം. ശില്‍പ എസ് ചന്ദ്രനെ മാറ്റിയത് കൊല്ലം ഗ്രൂപ്പിലേക്ക്. ഉദ്യോഗസ്ഥയെ മാറ്റണമെന്ന് ഭരണനാകൂലസംഘടന ആവശ്യപ്പെട്ടിരുന്നു.

ബോധപൂര്‍വം ജീവനക്കാരോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്നായിരുന്നു പരാതി. ശില്‍പ ചന്ദ്രനെതിരെ ക്രമക്കേട് ആരോപണവും ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥയെ മാറ്റണമെന്ന് ദേവസ്വം മന്ത്രിക്കും പരാതി ലഭിച്ചിരുന്നു

ഇന്നത്തെ ബോര്‍ഡ് യോഗത്തിലാണ് സ്ഥലംമാറ്റം തീരുമാനിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here