30.5 C
Kollam
Sunday 27th September, 2026 | 10:48:03 AM
Home News Breaking News ദേവസ്വം ബോർഡ് ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവം, ബോർഡ് ആസ്ഥാനത്തെ മൂന്ന് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

ദേവസ്വം ബോർഡ് ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവം, ബോർഡ് ആസ്ഥാനത്തെ മൂന്ന് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

തിരുവനന്തപുരം. ശബരിമലയിലേ ടെൻഡർ റദ്ദാക്കിയ സംഭവം, ദേവസ്വം ബോർഡ് ടെൻഡർ വിവരങ്ങൾ ചോർത്തിയത്. ബോർഡ് ആസ്ഥാനത്തെ മൂന്ന് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. സാമ്പത്തിക ലാഭം ലക്ഷ്യമാക്കി വിവരം ചോർത്തി. ഉദ്യോഗസ്ഥ, കരാറുകൾ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്. ഫോൺവിളി രേഖകൾ ഉൾപ്പെടെ പരിശോധിക്കും

വീഴ്ച തെളിഞ്ഞാൽ കർശന നടപടിയെടുക്കും. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് നിർദേശം. 110 കടമുറികളുടെ ടെൻഡർ നടപടികൾ ഇന്നലെ റദ്ദാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here