26.8 C
Kollam
Thursday 12th November, 2026 | 03:53:36 AM
Home News Breaking News ഭരത് ഗോപിയുടെ ഭാര്യ ജയലക്ഷ്മി നിര്യാതയായി

ഭരത് ഗോപിയുടെ ഭാര്യ ജയലക്ഷ്മി നിര്യാതയായി

Advertisement

തിരുവനന്തപുരം. നടനും സംവിധായകനുമായ ഭരത് ഗോപിയുടെ ഭാര്യയും, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ മാതാവുമായ ജയലക്ഷ്മി നിര്യാതയായി.

ഭൗതികശരീരം പൊതുദർശനത്തിന്
ലയോളയ്ക്ക് സമീപം, ആക്കുളം റോഡ്, ഉദയഗിരി ലെയ്ൻ.
മകൾ . ഡോ. മിനു ഗോപി (അസിസ്റ്റന്റ് പ്രൊഫസർ, ശ്രീഗോകുലം മെഡിക്കൽ കോളേജ്)
സംസ്‌കാരം
നാളെ (നവംബർ 12, ) ഉച്ചയ്ക്ക് 1:00 മണിക്ക് ശാന്തികവാടത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here