26.7 C
Kollam
Wednesday 30th September, 2026 | 06:48:18 AM
Home News Breaking News കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ

കോട്ടയം. കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ. വൈക്കം അസിസ്റ്റന്‍റ് ലേബർ ഓഫീസർ റ്റി.ജി. ബിനീഷ്കുമാറാണ് പിടിയിലായത്. തലയോലപറമ്പ് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 5000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്

ഗൂഗിൾ പേ വഴിയും ഇയാൾ മുമ്പ് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തൽ. പ്രൊജക്ട് സിറോയുടെ ഭാഗമായാണ് വിജിലൻസ് നടപടി