26.6 C
Kollam
Monday 21st September, 2026 | 07:44:40 PM
Home News Breaking News നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം

കോട്ടയം .മണർകാടിൽ നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ സ്വദേശി ശ്രീദേവി മനോജാണ് മരിച്ചത്. ഇന്നു രാവിലെ ഏഴു മണിയോടെ മണർകാട് പള്ളിയ്ക്കു സമീപമായിരുന്നു അപകടം. അയർക്കുന്നത് നിന്നും മണർകാട് കവലയിലേയ്ക്കു സഹോദരനൊപ്പം വരികയായിരുന്നു യുവതി. ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബസിൽ ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.