26.3 C
Kollam
Monday 21st September, 2026 | 10:08:04 AM
Home Lifestyle Culture മേൽപ്പട്ടത്വ ശുശ്രൂഷയുടെ വാർഷികം ആഘോഷിച്ചു

മേൽപ്പട്ടത്വ ശുശ്രൂഷയുടെ വാർഷികം ആഘോഷിച്ചു

കൊല്ലം : സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പ് റൈറ്റ് റവ ജോസ് ജോർജ് തിരുമേനിയുടെ മേൽപട്ടത്വ ശുശ്രൂഷയുടെ ഒന്നാം വാർഷികാഘോഷം കൊല്ലം സി എസ് ഐ കത്തീഡ്രലിൽ നടന്നു. മഹായിടവകയുടെ പ്രഥമ ബിഷപ്പ് റൈറ്റ്. റവ. ഡോ .ഉമ്മൻ ജോർജ് തിരുമേനി അധ്യക്ഷനായി.സി
എസ് ഐ ഡപ്യൂട്ടി മോഡറേറ്റർ റൈറ്റ് .റവ ഡോ വിഎസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു.
സി കെസിസി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ്, അസ്സോസിയേറ്റ് സെക്രട്ടറി റവ .എ .ആർ നോബിൾ,കെ സി സി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് റവ.റ്റി ദേവപ്രസാദ്, റവ ജോബി ബേബി, ലേ സെക്രട്ടറി എ.ഡാനിയേൽ, എസ് ഷാജിമോൻ, കെ പി സി സി വക്താവ് അഡ്വ വി . ആർ അനൂപ്, കെസിസി
അഫേഴ് കമ്മീഷൻ ജില്ലാ തിരുവനന്തപുരം ചെയർമാൻ മേജർറ്റി.ഇ സ്റ്റീഫൻസൺ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. റോയി മോൻ ആറ്റിങ്ങൽ ജോയൽ മെമ്മോറിയൽ എച്ച് എസ് എസ് പ്രിൻസിപ്പൽ എലിസബത്ത് തുടങ്ങി സഭാ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ചു.

സമൂ എന്നിവർ ആശംസകൾ അർപ്പിച്ചു.