Home News Kerala പ്രായപൂർത്തിയാവാത്ത മക്കൾക്ക് വാഹനം നൽകി! മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

പ്രായപൂർത്തിയാവാത്ത മക്കൾക്ക് വാഹനം നൽകി! മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

Advertisement

പ്രായപൂർത്തിയാവാത്ത മക്കൾക്ക് വാഹനം നൽകി. മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. തൃത്താല പോലീസാണ് നാല് രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്. സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തി ആവാത്ത വിദ്യാർത്ഥികൾ വാഹനങ്ങൾ ഉപയോഗിക്കുന്നത് പോലീസ് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here