27.7 C
Kollam
Sunday 20th September, 2026 | 06:03:13 PM
Home News Kerala 7000 ലിറ്റർ സ്പിരിറ്റും കടത്താൻ ഉപയോഗിച്ച ലോറിയും പിടികൂടി

7000 ലിറ്റർ സ്പിരിറ്റും കടത്താൻ ഉപയോഗിച്ച ലോറിയും പിടികൂടി

കണ്ണൂർ. പയ്യന്നൂരിൽ സ്പിരിറ്റ് വേട്ട, 7000 ലിറ്റർ സ്പിരിറ്റും കടത്താൻ ഉപയോഗിച്ച ലോറിയും പിടികൂടി. 200 കന്നാസുകളിലായി ലോറിയുടെ ലോഡിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. സ്‌പിരിറ്റ് ലോഡ് ചെയ്തത് മംഗലാപുരത്തുനിന്ന്

ഓണക്കാലത്തെ വ്യാജമദ്യ നിർമാണമായിരുന്നു ലക്ഷ്യമെന്ന് എക്സൈസ്