Home News Breaking News ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്, റൂട്രോണിക്സ് എംഡി സ്ഥാനവും നഷ്ടമാകും

ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്, റൂട്രോണിക്സ് എംഡി സ്ഥാനവും നഷ്ടമാകും

തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്. റൂട്രോണിക്സ് എംഡി സ്ഥാനവും നഷ്ടമാകും. കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ പ്രതിയാണ് കെ എ രതീഷ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. രതീഷ് തുടരുന്നത് ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. കേരള കശുവണ്ടി വികസന കോര്‍പറേഷന്‍റെ മുൻ മാനേജിംഗ് ഡയറക്ടറുമായിരുന്നു കെ എ രതീഷ്. ഇപ്പോഴും മൂന്ന് സ്ഥാനങ്ങളുടെ തലപ്പത്ത് തുടരുന്നത് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here