തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ ഐഎൻറ്റിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. തീരുമാനം ഹൈക്കോടതിയെ അറിയിക്കും. മുൻ എം ഡി കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാം. സിബിഐ ആവശ്യത്തിൽ സർക്കാർ തീരുമാനം അഞ്ച് വർഷത്തിന് ശേഷം. ചന്ദ്രശേഖരന് ഐഎൻടിയുസി പ്രസിഡന്‍റ് സ്ഥാനം നഷ്ടമായേക്കും. 18 വർഷത്തെ പോരാട്ടത്തിന്റെ വിജയമെന്ന് പരാതിക്കാരൻ കടകംപള്ളി മനോജ് വ്യക്തമാക്കി.
Home News Breaking News കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി

































