27 C
Kollam
Tuesday 15th September, 2026 | 12:36:14 AM
Home News Breaking News കൊല്ലത്ത്  യുവാവിനെ സഹോദരങ്ങൾ ചേർന്ന് കുത്തി കൊന്നു

കൊല്ലത്ത്  യുവാവിനെ സഹോദരങ്ങൾ ചേർന്ന് കുത്തി കൊന്നു

കൊല്ലം :കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. പാൽ കുളങ്ങര സ്വദേശി ആനപ്പാപ്പാനായ രാജു എന്ന യുവാവ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ആയിരുന്നു സംഭവം. കടവൂർ സ്വദേശികളും സഹോദരങ്ങളുമായ സാം,മഹേഷ് എന്നിവർ ചേർന്ന് കുത്തി കൊല്ലുകയായിരുന്നു. ഇതിൽ ഒരാൾ പോലീസ് പിടിയിലായിട്ടുണ്ട്.