26 C
Kollam
Monday 14th September, 2026 | 06:37:29 AM
Home News Breaking News അലക്ഷ്യമായി കാര്‍ ഡോര്‍ തുറന്നു, തട്ടിവീണ സ്കൂട്ടർ യാത്രക്കാരൻ കെഎസ്ആർടിസി ബസിനടിയിൽ പെട്ടു മരിച്ചു

അലക്ഷ്യമായി കാര്‍ ഡോര്‍ തുറന്നു, തട്ടിവീണ സ്കൂട്ടർ യാത്രക്കാരൻ കെഎസ്ആർടിസി ബസിനടിയിൽ പെട്ടു മരിച്ചു

പത്തനംതിട്ട. കോഴഞ്ചേരിയിൽ സ്കൂട്ടർ യാത്രക്കാരൻ കെഎസ്ആർടിസി ബസിനടിയിൽ പെട്ടു മരിച്ചു. മല്ലപ്പുഴശ്ശേരി സ്വദേശി തോമസ് ആണ് മരിച്ചത്. ബസ് തലയിൽ കൂടി കയറി ഇറങ്ങി

നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അലക്ഷ്യമായി തുറന്നതാണ് അപകടകാരണം. ഡോറിൽ തട്ടി തോമസ് റോഡിലേക്ക് വീഴുകയായിരുന്നു.