നെടുമങ്ങാട്. ഒന്നര വയസ്സുകാരന്റെ കൊലപാതകം:ഒന്നാം പ്രതി അഷ്കറിനെ വീണ്ടും നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ വാങ്ങി.അഷ്കറിന്റെ ആദ്യ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവെടുക്കുന്നതിനായാണ് കസ്റ്റഡിയിൽ വാങ്ങിയത്.
എലിവിഷം നൽകിയ ശേഷം കിണറ്റിൽ തള്ളിയിട്ടു എന്നതാണ് കേസ്.കേസിൽ അഷ്‌കറിൻ്റെ മാതാവിനെയും സഹോദരിയേയും പ്രതി ചേർത്തു.































