30.5 C
Kollam
Thursday 10th September, 2026 | 01:27:15 PM
Home News Breaking News പ്രിയദർശിനി യാത്ര പദ്ധതി ‘ചലോ കാർഡ്’ മാതൃകയിൽ പരിഷ്കരിച്ചേക്കും

പ്രിയദർശിനി യാത്ര പദ്ധതി ‘ചലോ കാർഡ്’ മാതൃകയിൽ പരിഷ്കരിച്ചേക്കും

തിരുവനന്തപുരം.പ്രിയദർശിനി ടിക്കറ്റ് തട്ടിപ്പ്.അനാവശ്യ യാത്രയും തട്ടിപ്പും തടയിടാൻ KSRTC

പ്രിയദർശിനി യാത്ര പദ്ധതി പരിഷ്കരിച്ചേക്കും.’ചലോ കാർഡ്’ മാതൃകയിൽ സ്ത്രീകൾക്കായി ‘പ്രിയദർശിനി കാർഡ്’.ആധാർ പരിശോധിച്ച് ഡിപ്പോകൾ വഴി കാർഡ്.കാർഡിൽ ഒരു നിശ്ചിത തുക സൗജന്യ റീചാർജ്. റീചാർജ് തുക സർക്കാർ KSRTC ക്ക് നൽകിയാൽ മതി. ടിക്കറ്റ് ക്രമക്കേടുകളും ജീവനക്കാരുടെ തട്ടിപ്പും ഒഴിവാക്കാം. സർക്കാരിന്റെ സാമ്പത്തിക ഭാരം കുറയും

സ്വകാര്യ ബസ് മേഖലയിലും പരീക്ഷിക്കാൻ സാധ്യത