29.8 C
Kollam
Thursday 10th September, 2026 | 12:36:58 PM
Home News Kerala മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങി മരണം

മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങി മരണം

കോട്ടയം. പാലാ മൂന്നിലവിൽ വീണ്ടും മുങ്ങി മരണം.മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി സിജോ മുങ്ങി മരിച്ചു.ചങ്ങനാശ്ശേരി സ്വദേശികളായ അഞ്ചംഗ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്.

മൂന്നിലവിൽ കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം സ്വദേശിയും മുങ്ങിമരിച്ചിരുന്നു