Home News Local യുവാവ് മുങ്ങി മരിച്ചു

യുവാവ് മുങ്ങി മരിച്ചു

കൊല്ലം. അഞ്ചലിൽ യുവാവ് മുങ്ങി മരിച്ചു
മരിച്ചത് ഇടമുളക്കൽ സ്വദേശി വിഷ്ണു (34)

അപകടമുണ്ടായത് ഇന്ന് വൈകിട്ട്

വീടിന് സമീപത്തെ ചിറയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു

പ്രവാസിയായ വിഷ്ണു സഹോദരന്റെ വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്