26.2 C
Kollam
Monday 28th September, 2026 | 03:38:42 AM
Home News Breaking News ശിക്കാര ബോട്ടിൽ നിന്ന് വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കിട്ടി

ശിക്കാര ബോട്ടിൽ നിന്ന് വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കിട്ടി

ആലപ്പുഴ. മീനപ്പള്ളി കായലിൽ ശിക്കാര ബോട്ടിൽ നിന്ന് വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കിട്ടി. തിരുവനന്തപുരം സ്വദേശി രാഹുൽ (27) ആണ് മരിച്ചത്. മീനപ്പള്ളി സ്വാമി ജെട്ടിക്ക് സമീപം ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം

10 പേരടങ്ങിയ സംഘമാണ് വിനോദ യാത്രയ്ക്ക് എത്തിയത്