25.5 C
Kollam
Monday 28th September, 2026 | 04:45:07 AM
Home News Kerala അതിഥി തൊഴിലാളി ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

അതിഥി തൊഴിലാളി ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പെരുമ്പാവൂര്‍. ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് അസം നൗഗോൺ സ്വദേശി നർസീന ഖാത്തൂൻ. ഭർത്താവ് റാബുൽ അമീൻ കസ്‌റ്റഡിയിൽ. പ്ലൈവുഡ് പട്ടിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു

കൊലപാതകത്തിന് കാരണം കുംടുംബ പ്രശ്നം എന്ന് പ്രാഥമിക നിഗമനം. റാബുൽ അമീൻ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരൻ