Advertisement
മുംബൈ: മഹാരാഷ്ട്രയിൽ മലയാളി
വയോധികയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി മഹേശ്വരി രാമചന്ദ്രൻ (71)ൻ്റെ മൃതദേഹമാണ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കാണപ്പെട്ടത്. ശരീരത്തിൽ നിന്ന് രക്തം വാർന്ന നിലയിലുമാണ്. റായ് ഗഡ് ജില്ലയിലാണ് സംഭവം. ഫ്ലാറ്റ് പുറത്ത് നിന്ന് പൂട്ടിയിരുന്നു.
മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്ന് സംശയം ഉണ്ട്.
































