ചാലക്കുടി – മലക്കപ്പാറ കെഎസ്ആർടിസി ബസുകൾ ഓടുന്നത് ദുരന്തത്തിലേക്ക്, മുന്നറിയിപ്പ് ജീവനക്കാരുടേത്
തൃശൂര്‍.ചാലക്കുടി – മലക്കപ്പാറ കെഎസ്ആർടിസി ബസുകൾ ഓടുന്നത് ദുരന്തത്തിലേക്കെന്ന്ജീവനക്കാരുടെ മുന്നറിയിപ്പ്. കാരണം ഓവർലോഡ്. നിയമപ്രകാരം കൊണ്ടുപോകാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം 64 ഇപ്പോൾ ഓടുന്നത് നൂറും 120 ഉം യാത്രക്കാരെ വെച്ച്. ഇതിൽ 80 മുതൽ 90% യാത്രക്കാർ സ്ത്രീകൾ. യാത്രക്കാരുടെ ക്രമാതീത വർദ്ധനവ് പ്രിയദർശിനി സൗജന്യ യാത്ര വന്നതിനുശേഷം. വിഷയം ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനയായ ഇൻഡിപെൻഡൻസ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ (ITEF) ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് സിഎംഡിക്കും, ചാലക്കുടി യൂണിറ്റ് അധികാരിക്കും ഉൾപ്പെടെ കത്ത് നൽകി … Continue reading ചാലക്കുടി – മലക്കപ്പാറ കെഎസ്ആർടിസി ബസുകൾ ഓടുന്നത് ദുരന്തത്തിലേക്ക്, മുന്നറിയിപ്പ് ജീവനക്കാരുടേത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed