Home News Breaking News വാഹനാപകടം, ബൈക്ക് യാത്രക്കാരന്റെ കാലറ്റു പോയി

വാഹനാപകടം, ബൈക്ക് യാത്രക്കാരന്റെ കാലറ്റു പോയി

ഒറ്റപ്പാലം. ലക്കിടി മംഗലത്ത് വാഹനാപകടം, ബൈക്ക് യാത്രക്കാരന്റെ കാലറ്റു പോയി.ലക്കിടിമംഗലം മിഴാവിന് സമീപത്ത് വൈകിട്ട് 5:30 യോടെയാണ് അപകടമുണ്ടായത്. നാലു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒറ്റപ്പാലം രാജാ മൊസൈക് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ സതീഷിനാണ് ഗുരുതര പരിക്കേറ്റത്.

ഇയാൾ ഒറ്റപ്പാലത്തു നിന്നും ജോലികഴിഞ്ഞ് തിരികെ പാലക്കാട്ടേക്ക് പോകുന്നതിനിടയാണ് അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here