25.7 C
Kollam
Saturday 26th September, 2026 | 05:28:28 AM
Home News Breaking News 22 ലക്ഷം രൂപയുടെ സ്വർണ്ണവും ഒരു ലക്ഷം രൂപയുടെ വീട്ടു ഉപകരണങ്ങളും കവർച്ച നടത്തിയ പ്രതിയെ...

22 ലക്ഷം രൂപയുടെ സ്വർണ്ണവും ഒരു ലക്ഷം രൂപയുടെ വീട്ടു ഉപകരണങ്ങളും കവർച്ച നടത്തിയ പ്രതിയെ പൊക്കി

പത്തനംതിട്ട. കല്ലൂപ്പാറയിൽ 22 ലക്ഷം രൂപയുടെ സ്വർണ്ണവും ഒരു ലക്ഷം രൂപയുടെ വീട്ടു ഉപകരണങ്ങളും കവർച്ച നടത്തിയ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.തിരുവല്ല തുകലശ്ശേരി സ്വദേശി സ്റ്റാൻ വർഗീസിനെയാണ് അറസ്റ്റ് ചെയ്തത്

കല്ലൂപ്പാറ പുതുശ്ശേരി എന്ന സ്ഥലത്തെ വീട്ടിൽ നിന്നും 22 ലക്ഷം രൂപ വില വരുന്ന സ്വർണവും മറ്റ് ഇലക്ട്രോണിക് സാധനങ്ങളമാണ് ഇയാൾ മോഷ്ടിച്ചത്.മാർച്ച്‌ 17 ആയിരുന്നു കേസിന് ആസ്പദമായ സംഭവം

വീട്ടിൽ ആളില്ലാസമയത്ത് ആയിരുന്നു മോഷണം.സിസിടിവി അടക്കം പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയിത്