26.3 C
Kollam
Wednesday 11th November, 2026 | 10:16:14 AM
Home News Breaking News ആലുവയിലെ ഹാലോവീന്‍ പാര്‍ട്ടി, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും എത്തിച്ചു

ആലുവയിലെ ഹാലോവീന്‍ പാര്‍ട്ടി, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും എത്തിച്ചു

Advertisement

ആലുവയിലെ ഹാലോവീന്‍ പാര്‍ട്ടി, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ എത്തിയെന്ന് സ്ഥിരീകരണം. പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത് ‘സ്ലീപ്പ് ഓവറിന്’. കൂട്ടിക്കൊണ്ടുപോയത് പ്രായപൂര്‍ത്തിയായ കൂട്ടുകാരി. പെണ്‍കുട്ടികള്‍ മാത്രമെന്ന് മാതാപിതാക്കളെ തെറ്റിധരിപ്പിച്ചു. റിസോര്‍ട്ടില്‍ ഒക്ടോബര്‍ 31ന് ഉച്ചമുതല്‍ ആഘോഷം

വലിയ തോതില്‍ മദ്യം എത്തിച്ചു. സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. റിസോര്‍ട്ടിലെത്തിയത് മുപ്പത് പേര്‍, തിരിച്ചറിയില്‍ രേഖ 14 പേരുടെ. റിസോര്‍ട്ടില്‍ നല്‍കിയത് പതിനാല് പേരുടെ തിരിച്ചറിയില്‍ രേഖമാത്രം. തങ്ങുമെന്ന്‌റിയിച്ചത് പതിനാല് പേരെന്ന് റിസോര്‍ട്ട് മാനേജരുടെ വിശദീകരണം. റിസോര്‍ട്ട് ബുക്ക് ചെയ്തത് നവംബര്‍ ഒന്ന് ഉച്ചവരെ

പങ്കെടുത്തവരുടെ പരാമവധി പ്രായം 22 വയസെന്ന പൊലീസ്. പാര്‍ട്ടി കഴിഞ്ഞ് വിദ്യാര്‍ഥികളില്‍ പലരും റിസോര്‍ട്ടില്‍ തങ്ങി. പാര്‍ട്ടിക്കെത്തിയ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിച്ച പൊലീസ്. എല്ലാവരെയും ചോദ്യം ചെയ്യും

റിസോര്‍ട്ടിനെതിരെ എക്‌സൈസ് നടപടി പൊലീസ് റിപ്പോര്‍ട്ടിന് ശേഷം

LEAVE A REPLY

Please enter your comment!
Please enter your name here