വയനാട്. കാക്കവയലിൽ വീടിന് തീപിടിച്ച് ഒരാൾക്ക് പൊള്ളലേറ്റു.കല്ലുപാടി കീരംവേലിൽ ബാലൻ്റെ വീടിനാണ് തീ പിടിച്ചത്.ബാലനാണ് പൊള്ളലേറ്റത്.വിടിന് സമീപത്തെ കാർഷെഡിൽ നിന്നാണ് തീ പടർന്നത് .
ഷെഡ്ഡിലുണ്ടായിരുന്ന കാറും സ്കൂട്ടിയും വീടും പൂർണ്ണമായും കത്തിനശിച്ചു.കൽപറ്റയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ എത്തിയാണ് തീയണച്ചത് .



































