25.7 C
Kollam
Saturday 26th September, 2026 | 04:29:12 AM
Home News Kerala വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് ഇന്നോവ കാർ,ചേസ് ചെയ്തു പിടിച്ചപ്പോള്‍ 14 കിലോ കഞ്ചാവ്

വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് ഇന്നോവ കാർ,ചേസ് ചെയ്തു പിടിച്ചപ്പോള്‍ 14 കിലോ കഞ്ചാവ്

മലപ്പുറം. കഞ്ചാവുമായി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് ഇന്നോവ കാർ. 14 കിലോമീറ്റർ ചേസ് ചെയ്ത് പിടികൂടി പൊലീസും എക്സൈസും. പാണ്ടിക്കാട് മുതൽ മഞ്ചേരി വരെയാണ് കാറിനെ ചേസ് ചെയ്തത്.കാറിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി

മേലാറ്റൂർ സ്വദേശി മുഹമ്മദ് നിഹാൽ അറസ്റ്റിൽ.കാർ ഇടിച്ചു പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ