30 C
Kollam
Wednesday 23rd September, 2026 | 03:25:12 PM
Home News Breaking News തൂഫാനില്‍ കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട പെരുമ്പാവൂരിൽ

തൂഫാനില്‍ കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട പെരുമ്പാവൂരിൽ

കൊച്ചി.ഓപറേഷൻ തൂഫാനില്‍ കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട പെരുമ്പാവൂരിൽ. 16 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പിടികൂടിയത് 16 കിലോ ഹൈബ്രിഡ് കഞ്ചാവ്

പിടിയിലായത് വൈപ്പിൻ സ്വദേശി ആയുഷ്. ബൈക്കിൽ കടത്തുന്നതിനിടെ 1.25 കിലോ കഞ്ചാവ് ബൈക്കിൽ നിന്ന്. 15 കിലോ കഞ്ചാവ് ഫ്ലാറ്റിൽ നിന്ന് പിടികൂടി