വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് ഏഴേകാൽ പവൻ സ്വർണം കവർന്നെടുത്ത മധ്യവയസ്ക പിടിയിൽ
തൃശൂർ.വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് ഏഴേകാൽ പവൻ സ്വർണം കവർന്നെടുത്ത മധ്യവയസ്ക പിടിയിൽ . നന്ദിപുലം സ്വദേശി മേരിക്കുട്ടിയാണ് പിടിയിലായത്.കൂവപ്പടി കൂടാലപ്പാട് തെക്കേമാലി സ്വദേശി അവറാച്ചൻ്റെ വീട്ടിൽ നിന്നുമാണ് സ്വർണം കവർന്നത്. രണ്ടരപവൻ തൂക്കമുള്ള സ്വർണമാല, മുക്കാൽ പവൻ തൂക്കമുള്ള സ്വർണ മോതിരം, അരപവൻ തൂക്കമുള്ള സ്വർണ ലോക്കറ്റ് എന്നിവയാണ് മോഷ്ടിച്ചത്.ഇതു കൂടാതെ 5000 രൂപയും മോഷ്ടിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed