27.4 C
Kollam
Friday 6th November, 2026 | 01:07:07 AM
Home News Breaking News സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു

Advertisement

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. തിരുവനന്തപുരം വന്ദേഭാരത് അടക്കം ട്രെയിനുകള്‍ വൈകി ഓടുകയാണ്.വടകരയ്ക്കും തിക്കോടിക്കും ഇടയില്‍ റെയില്‍വെ ഇലക്ട്രിക് ലൈനില്‍ സാങ്കേതിക തകരാറാണ് ഗതാഗത തടസത്തിന് കാരണം.