25.1 C
Kollam
Friday 23rd October, 2026 | 10:37:52 AM
Home News Breaking News പാറശാലയിൽ ട്രെയിൻ പാളം തെറ്റി, ട്രയിനുകൾ മുടങ്ങി

പാറശാലയിൽ ട്രെയിൻ പാളം തെറ്റി, ട്രയിനുകൾ മുടങ്ങി

തിരുവനന്തപുരം. പാറശാലയിൽ ട്രെയിൻ പാളം തെറ്റി

ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസ്സ്‌ ആണ് പാളം തെറ്റിയത്

റെയിൽവേ പാളത്തിലേക് മണ്ണ് ഇടിഞ്ഞു വീണ് ആണ് അപകടം

ആർക്കും പരിക്ക് ഇല്ല

ഇന്നലെ പെയ്യ്ത കന ത്തമഴയിൽ ആണ് അപകടം
പിടിച്ചിട്ട ട്രെയിനുകൾ

താമ്പരം തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ – ഇരണിയൽ സ്റ്റേഷൻ

മധുര പുനലൂർ എക്സ്പ്രസ് – നോർത്ത് പനക്കുടി

താമ്പരം തിരുവനന്തപുരം സെൻട്രൽ അമൃത ഭാരത് എക്സ്പ്രസ് – നങ്കുനേര

പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ

പരശുറാം എക്സ്പ്രസ് – കന്യാകുമാരി

നാഗർകോവിൽ – പുനലൂർ പാസഞ്ചർ

തിരുവനന്തപുരം നോർത്ത് നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ

പുനലൂർ കന്യാകുമാരി പാസഞ്ചർ

തിരുവനന്തപുരം സെൻട്രൽ താമ്പരം എക്സ്പ്രസ്
പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ

പരശുറാം എക്സ്പ്രസ് – കന്യാകുമാരി

നാഗർകോവിൽ – പുനലൂർ പാസഞ്ചർ

തിരുവനന്തപുരം നോർത്ത് നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ

പുനലൂർ കന്യാകുമാരി പാസഞ്ചർ

തിരുവനന്തപുരം സെൻട്രൽ താമ്പരം എക്സ്പ്രസ്
വൈകുന്ന ട്രെയിനുകൾ

ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്

പൂനെ കന്യാകുമാരി എക്സ്പ്രസ്
റദ്ദാക്കിയ ട്രെയിനുകൾ

56306, തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ

56309, നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ

56102, നാഗർകോവിൽ ജംഗ്ഷൻ – കൊല്ലം പാസഞ്ചർ

56101, കൊല്ലം ജംഗ്ഷൻ – നാഗർകോവിൽ  ജംഗ്ഷൻ പാസഞ്ചർ

56305, നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ

56310, തിരുവനന്തപുരം നോർത്ത് –  നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ

LEAVE A REPLY

Please enter your comment!
Please enter your name here