26 C
Kollam
Friday 27th November, 2026 | 08:59:02 AM
Home News Kerala ട്രെയിനിൽ യുവതിയെ ശല്യം ചെയ്തതായി പരാതി,കോട്ടയം സ്വദേശി പിടിയില്‍

ട്രെയിനിൽ യുവതിയെ ശല്യം ചെയ്തതായി പരാതി,കോട്ടയം സ്വദേശി പിടിയില്‍

Advertisement

കോഴിക്കോട് .ട്രെയിനിൽ യുവതിയെ ശല്യം ചെയ്തതായി പരാതി. കോട്ടയം സ്വദേശി റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ.കോഴിക്കോട് റെയിൽവെ പൊലീസ് ആണ് പിടികൂടിയത്. ആലപ്പുഴ കണ്ണൂർ എക്സ്ക്യൂട്ടിവിലായിരുന്നു സംഭവം (16307 ).തൃശ്ശൂരിൽ നിന്നാണ് യുവാവ് വണ്ടിയിൽ കയറിയത്

ഗ്ലാഡ്സൺ ജോർജാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here