28.9 C
Kollam
Friday 27th November, 2026 | 11:51:42 AM
Home News Kerala മദ്യ ലഹരിയിൽ റെയിൽവേ ഗേറ്റ് കീപ്പർ മാരുടെ അഴിഞ്ഞാട്ടം,നാട്ടുകാര്‍ക്കുനേരെ വടിവാള്‍

മദ്യ ലഹരിയിൽ റെയിൽവേ ഗേറ്റ് കീപ്പർ മാരുടെ അഴിഞ്ഞാട്ടം,നാട്ടുകാര്‍ക്കുനേരെ വടിവാള്‍

Advertisement

തൃശ്ശൂർ. വടൂക്കരയിൽ മദ്യ ലഹരിയിൽ റെയിൽവേ ഗേറ്റ് കീപ്പർ മാരുടെ അഴിഞ്ഞാട്ടം.റെയിൽവേ ഗേറ്റ് ഉയർത്തുകയും താഴത്തുകയും ചെയ്തത് ചോദ്യം ചെയ്ത ജനങ്ങൾക്ക് നേരെ മാരകായുധം വീശി.റെയിൽവേ ഗേറ്റിൽ നടന്ന മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനം

രണ്ടര മണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗേറ്റ് കീപ്പർ മാരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.വടൂക്കര ഗേറ്റ് കീപ്പർ ബിനു , നെടുപുഴ ഗേറ്റ് കീപ്പർ രാജേഷ് എന്നിവരാണ് മദ്യലഹരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്

ഇന്നലെ രാത്രി പത്തരയോടെ കൂടിയാണ് ഇരുവരും പ്രശ്നങ്ങൾ സൃഷ്ടിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here