‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ അംഗത്വവും രാജിവെച്ചതായി നടി ശ്വേത മേനോന്‍
കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ അംഗത്വവും രാജിവെച്ചതായി നടി ശ്വേത മേനോന്‍. കുറ്റാരോപിതര്‍ സംഘടന പിടിച്ചടക്കുന്നതായും അജണ്ടയുടെ ഭാഗമായി ചിലര്‍ നീക്കം നടത്തുന്നതായും ശ്വേത ആരോപിച്ചു. ശ്വേതയുടെ സഹഭാരവാഹികളും സ്ഥാനം രാജി?വെച്ചു. ആഗസ്റ്റ് 15നാണ് ?ശ്വേത പ്രസിഡന്റായുള്ള കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടത്.‘ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചു. ഞാന്‍ വ്യക്തിപരമായി അമ്മയുടെ അംഗത്വവും രാജിവെച്ചു. കുറ്റാരോപിതരുടെ കൈകളിലേക്ക് ‘അമ്മ’ പോകാനുള്ള ശ്രമം നടത്തുന്നതായി, പണ്ട് തൊട്ട് സ്ത്രീകള്‍ പറഞ്ഞത് പോലെ ഇന്ന് … Continue reading ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ അംഗത്വവും രാജിവെച്ചതായി നടി ശ്വേത മേനോന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed