Home News Breaking News ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു, ആൺ സുഹൃത്തിൻ്റെ മർദ്ദിച്ചതായി ബന്ധുക്കൾ

ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു, ആൺ സുഹൃത്തിൻ്റെ മർദ്ദിച്ചതായി ബന്ധുക്കൾ

Advertisement

കണ്ണൂർ: കണ്ണൂർ പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച 28കാരി ചികിത്സയിലിരിക്കെ മരിച്ചു. പാനൂർ വള്ളങ്ങാട് അനിൽ കുമാർ -ഉദയ ദമ്പതികളുടെ മകൾ ആദിത്യ അനിൽകുമാർ (28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ആൺ സുഹൃത്തിൻ്റെ മർദ്ദനത്തിൽ മനം നൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് കേസ് എടുത്തു. 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here