26.7 C
Kollam
Tuesday 15th September, 2026 | 11:33:15 PM
Home News Kerala സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ 2 ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിട്ടു

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ 2 ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിട്ടു

തിരുവനന്തപുരം.സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ 2 ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിട്ടു. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയിൽ ഉൾപ്പെട്ട കല്ലറ ഗ്രാമപഞ്ചായത്തിലെ കല്ലറ മുതുവിള ലോക്കൽ കമ്മിറ്റികളാണ് പിരിച്ചുവിട്ടത്

തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് ബിജെപി പിടിച്ചെടുത്തതും നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിടാൻ തീരുമാനമായത്. ഏരിയ കമ്മറ്റി ആർഎസ്എസ് അജയന്റെ ചുമതലയിൽ 10 അംഗ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നു.