സർക്കാർ അഭിഭാഷകയായി വിഡി സതീശൻ മന്ത്രി സഭ നിയമിച്ച സിപിഐ നേതാവ് പി ദീപ്തി രാജിവച്ചു

തിരുവനന്തപുരം.സർക്കാർ അഭിഭാഷകയായി VD സതീശൻ മന്ത്രി സഭ നിയമിച്ച സിപിഐ നേതാവ് പി ദീപ്തി രാജിവച്ചു.പ്ലീഡർമാരുടെ നിയമനത്തിൽ കോൺഗ്രസിനുള്ളിലും യുഡിഎഫിനുള്ളിലും വിവാദം പുകയുന്നതിനിടെ സിപിഐ രാജി ചോദിച്ചു വാങ്ങുകയായിരുന്നു .അദർ അജണ്ടകളുടെ വിഭാഗത്തിലാണ് ക്യാബിനറ്റിൽ അഭിഭാഷക നിയമനം കൊണ്ടുവന്നത്. കൃത്യമായ കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതി മന്ത്രിമാർക്കും ഉണ്ട്. അതിനിടെ കെപിസിസിക്കും AICC ക്കും ലോയേഴ്‌സ് കോൺഗ്രസ് പരാതി നൽകി നിയമനം പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങളും തലപൊക്കി. ശബരിമല സ്വർണ്ണ കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ … Continue reading സർക്കാർ അഭിഭാഷകയായി വിഡി സതീശൻ മന്ത്രി സഭ നിയമിച്ച സിപിഐ നേതാവ് പി ദീപ്തി രാജിവച്ചു