27 C
Kollam
Saturday 12th September, 2026 | 09:33:09 AM
Home News Kerala ഇതല്ലേ മാഷേ നേരത്തെ പറഞ്ഞത്,എം വി ഗോവിന്ദന് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ

ഇതല്ലേ മാഷേ നേരത്തെ പറഞ്ഞത്,എം വി ഗോവിന്ദന് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ

കണ്ണൂര്‍. പൊതുജന അഭിപ്രായം തേടാനുള്ള സിപിഎം തീരുമാനം നല്ലതെന്നും ഇതായിരുന്നു താന്‍ നേരത്തേ പറഞ്ഞതെന്നും വി കുഞ്ഞികൃഷ്ണന്‍. സിപിഐഎം നടപടിയെ പോരാട്ട വിജയമായി കാണുന്നു. നേരത്തെ പറഞ്ഞത് പാർട്ടിക്ക് ഇപ്പോൾ അംഗീകരിക്കേണ്ടി വന്നു

ആരോപണ വിധേയനായ അഴിമതിക്കാരൻ അല്ലായിരുന്നു പയ്യന്നൂരിൽ നിന്ന് ജനവിധി തേടിയിരുന്നതെങ്കിൽ ഒരിക്കലും മത്സര രംഗത്ത് ഉണ്ടാവുമായിരുന്നില്ലെന്നും വി കുഞ്ഞികൃഷ്ണൻ