27.2 C
Kollam
Friday 11th September, 2026 | 10:48:54 PM
Home News Breaking News ഇഡി ഡയറക്ടർ രാഹുൽ നവീൻ നാളെ കൊച്ചിയിൽ

ഇഡി ഡയറക്ടർ രാഹുൽ നവീൻ നാളെ കൊച്ചിയിൽ

കൊച്ചി. ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിൽ. നാളെ കൊച്ചി ഓഫീസിൽ നിർണായക ഉന്നത തല യോഗം. ഒൻപതരക്ക് ഹാജരാകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം. സന്ദർശനത്തിന്റെ ഭാഗമായി ഡയറക്ടർ കൊച്ചിയിലെത്തി

നിർണായക യോഗം സിഎംആർഎൽ എക്സലോജിക് കേസിൽ നാളെ ഹൈക്കോടതി വിധി വരാനിരിക്കെയാണ്.