രഹസ്യരേഖകൾ ആർക്കും കൊടുക്കരുത്,ധവളപത്രം സഭയിൽ വെച്ചതിനെ ചൊല്ലി ഭരണ- പ്രതിപക്ഷ തർക്കം
ധവളപത്രം സഭയിൽ വെച്ചതിനെ ചൊല്ലി ഭരണ- പ്രതിപക്ഷ തർക്കം. രഹസ്യരേഖകൾ ആർക്കും കൊടുക്കില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷം. ധവളപത്രം രാഷ്ട്രീയരേഖയെന്നും ആക്ഷേപം. ഒരു രഹസ്യ രേഖയും പുറത്തു പോയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി. ധവളപത്രം നിയമസഭയിൽ വയ്ക്കുന്നതിനു മുൻപാണ് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വിയോജനക്കുറിപ്പ് നൽകിയത്. ധവളപത്രം തയ്യാറാക്കിയത് ശരിയായ രീതിയിൽ അല്ല എന്നാണ് ആക്ഷേപം. ഓഡിറ്റ് ചെയ്യാനുള്ള അവകാശം സി ആൻഡ് എ ജിക്ക് ആയിരുന്നു. എന്നാൽ പ്രൈവറ്റ് ഏജൻസിയെ വെച്ച് … Continue reading രഹസ്യരേഖകൾ ആർക്കും കൊടുക്കരുത്,ധവളപത്രം സഭയിൽ വെച്ചതിനെ ചൊല്ലി ഭരണ- പ്രതിപക്ഷ തർക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed