Home News Breaking News വാഹനാപകടത്തിൽ ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

Advertisement

പൊന്മുടി.വാഹനാപകടത്തിൽ ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം.കല്ലാർ – പൊൻമുടിറോഡിലാണ് സംഭവം.അനീഷ്- ഷാലു ദമ്പതികളുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. പൊന്മുടിയിൽ വിനോദയാത്രയ്ക്ക് പോയ വാഹനം ചുരം ഇറങ്ങും വഴി അപകടത്തിൽപ്പെടുക ആയിരുന്നു.

അപകടത്തിൽ 9 പേർക്ക് പരിക്ക്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here