കുന്നത്തൂർ: ചക്കുവള്ളിയിൽ നടന്ന . കേരള സാംബവർ സൊസൈറ്റിയുടെ ജില്ലാ സമ്മേളനം പുതിയ ഭാരവാഹികളായി
ജി. ശശി ( പ്രസിഡൻ്റ്) എസ്.ബാബു,
പ്രദീപ് കല്ലുമല (വൈസ്പ്രസിഡൻ്റ്മാർ)
രാമചന്ദ്രൻ പട്ടാഴി, (സെക്രട്ടറി)
സരളാരാമചന്ദ്രൻ , അജിനടുവിലേമുറി, (ജോ. സെക്ര) ആർ.കുഞ്ഞു കുഞ്ഞ്( ഖജാൻജി) എന്നിവരേയും വനിതാ സമാജം ഭാരവാഹികൾ ആയി അനുജ അജി കുമാർ, മിനി, അശ്വതി മോഹൻ, നിനിതാ ശശി, യുവജന വിഭാഗം ഭാരവാഹികളായി വിനോദ് മോഹനൻ, മനോ .എം, അക്ഷയ ചന്ദ്രൻ , സുധി,പ്രവീൺ എന്നിവരേയും തിരഞെടുത്തു .


































