30.9 C
Kollam
Tuesday 6th October, 2026 | 12:39:34 PM
Home News Breaking News പുഴയിൽ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ യുവതി മുങ്ങിമരിച്ചു

പുഴയിൽ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ യുവതി മുങ്ങിമരിച്ചു

തിരുവനന്തപുരം. പുഴയിൽ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ  
ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു.കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്. വാമനപുരത്താണ് സംഭവം തീരത്തുകൂടി നടക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ ഒഴുക്കില്‍പെട്ടു.

 .സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു