പരാജയം പഠിക്കാന്‍ കീഴ് ഘടകങ്ങൾക്ക് ചോദ്യാവലി യുമായി സിപിഎം,മേലാളന്മാരുടെ കൈയിലിരിപ്പ് ബുദ്ധിമുട്ടുണ്ടാക്കിയോ എന്ന ചോദ്യമില്ല

തിരുവനന്തപുരം.തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതാക്കന്മാരെ സംരക്ഷിച്ച് കീഴ് ഘടകങ്ങൾക്ക് ചോദ്യാവലി തയ്യാറാക്കി സിപിഐഎം. പരാജയകാരണങ്ങൾ വിശദീകരിക്കാനാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ചോദ്യാവലി തയ്യാറാക്കിയത്. എന്നാൽ നേതാക്കന്മാർക്ക് വീഴ്ചയുണ്ടോ എന്ന ചോദ്യം ഉൾപ്പെടുത്തിയിട്ടില്ല. കനത്ത തോൽവി പഠിക്കാനാണ് സിപിഐഎം തീരുമാനം. താഴെത്തട്ടിൽ നിന്നുള്ള പരിശോധന അടുത്ത ദിവസത്തോടെ ആരംഭിക്കും. പരാജയം പഠിക്കാനാണ് ലോക്കൽ കമ്മിറ്റികൾക്കായി ചോദ്യാവലി തയ്യാറാക്കി നൽകിയത്. 34 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന നേതാക്കൾക്ക് വീഴ്ച ഉണ്ടായോ എന്ന ചോദ്യമില്ലാതെയാണ് ചോദ്യാവലി തയ്യാറാക്കിയത്. യോഗത്തിൽ മറ്റ് സംഘടനാ കാര്യങ്ങൾ … Continue reading പരാജയം പഠിക്കാന്‍ കീഴ് ഘടകങ്ങൾക്ക് ചോദ്യാവലി യുമായി സിപിഎം,മേലാളന്മാരുടെ കൈയിലിരിപ്പ് ബുദ്ധിമുട്ടുണ്ടാക്കിയോ എന്ന ചോദ്യമില്ല