Home News Kerala പാലക്കാട് എക്സൈസിൽ കൂട്ട സ്ഥലമാറ്റം

പാലക്കാട് എക്സൈസിൽ കൂട്ട സ്ഥലമാറ്റം

പാലക്കാട്. എക്സൈസിൽ കൂട്ട സ്ഥലമാറ്റം.8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവ് ഇറങ്ങിയത്

മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലമാറ്റ നടപടിയെന്ന ആക്ഷേപവുമായി ഉദ്യോഗസ്ഥർ.UDFന് ഭരണം ലഭിച്ച സാഹചര്യത്തിൽ, കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള സ്ഥലമാറ്റ നടപടിയെന്ന് ഉദ്യോഗസ്ഥർ