മുൻ മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന ആകാശ പ്രതിഷേധ കേസില്‍ പൊലീസ് കാലുമാറി
തിരുവനന്തപുരം. മുൻ മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന ആകാശ പ്രതിഷേധ കേസിലും ട്വിസ്റ്റ്.കേസിൽ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് വി ഡി സതീശൻ സർക്കാർ റിപ്പോർട്ട് നൽകി.4 വർഷത്തിന് ശേഷമാണ് യൂത്ത്കോൺഗ്രസുകാർക്കെതിരായ വകുപ്പ് കുറവ് ചെയ്ത് റിപ്പോർട്ട് നൽകിയത്. ( സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ബിരിയാണി ചെമ്പിൽ സ്വർണം കടത്തി എന്നുള്ള ആരോപണത്തിൽ ആയിരുന്നു കേരളം അന്നുവരെ കാണാത്ത തരത്തിലുള്ള ആകാശ പ്രതിഷേധം.2022 ജൂൺ 12 ന് ആണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് … Continue reading മുൻ മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന ആകാശ പ്രതിഷേധ കേസില്‍ പൊലീസ് കാലുമാറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed